ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഓരോ 4 കുടുംബങ്ങളെ എടുക്കുമ്പോഴും അതിൽ ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരാൾക്കെങ്കിലും ഏതെങ്കിലും മാനസികരോഗം ഉള്ളതായി കാണപ്പെടുന്നു. മാനസികരോഗങ്ങൾ ഉൾപ്പെടെയുള്ള അസുഖങ്ങൾ കൊണ്ട് വ്യക്തികൾക്ക് അവരുടെ സ്വകാര്യ ജീവിതവും സാമൂഹിക ജീവിതവും തൊഴിൽ മേഖലയിലെ സംഭാവനകളും താറുമാറാക്കുന്ന അവസ്ഥയുടെ ആഴവും പരപ്പും എളുപ്പത്തിൽ അളന്നെടുക്കാൻ ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച ഒരു മാപിനിയാണ് DALY അഥവാ Disability…