സൈക്കോട്ടിക് ഡിപ്രഷൻ (Psychotic Depression)
നേരത്തെ വിവരിച്ച വിഷാദരോഗത്തിലെ സാധാരണ ലക്ഷണങ്ങൾക്കു പുറമേ അല്പം വ്യത്യസ്തമായ ഒരു സ്ഥിതി വിശേഷമാണ് സൈക്കോട്ടിക് ഡിപ്രഷനിൽ കാണുന്നത്. ഒരു ദിവസം മനോരോഗ ഒ.പിയിൽ ഒരു സംഘം ആളുകൾ വെപ്രാളപ്പെട്ട് കൊണ്ട് ട്രോളിയിൽ ഒരു 25 വയസ്സുള്ള യുവതിയെയും കൊണ്ടുവരുന്നു. ഒരു തരത്തിലുള്ള പ്രതികരണവും ഇല്ലാതെ അനങ്ങാപ്പാറ പോലെ അവൾ കിടക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ക്ഷീണം ആണെന്നു കരുതി ഒരു ജനറൽ…
Postpartum Depression…
30 വയസ്സുകാരിയായ നീലിമയുടെ വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷമായി. മൂന്നു കുട്ടികളും ഭർത്താവും ഭർത്താവിൻ്റെ മാതാപിതാക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കർഷക കുടുംബമായിരുന്നു നീലിമയുടേത്. ദൗർഭാഗ്യകരമായ ആ സംഭവം നടക്കുന്നത് നീലിമയുടെ മൂന്നാമത്തെ പ്രസവം കഴിഞ്ഞ് ഒന്നര മാസത്തിനുശേഷമാണ്. പ്രസവാനന്തരം ഒന്നരമാസം വരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ സന്തോഷവതിയായി കഴിഞ്ഞ നീലിമക്ക് പെട്ടെന്നാണ് അത് സംഭവിച്ചത്. കുട്ടിയെ ശ്രദ്ധിക്കാതെ, വ്യക്തി ശുചിത്വം…
വിഷാദരോഗം ചിലപ്പോൾ ഇങ്ങനെയും ആവാം.
സമൂഹം വിഷാദരോഗത്തെ പലപ്പോഴും തെറ്റിദ്ധാരണയോട് കൂടി കാണുന്ന സാഹചര്യങ്ങളും വിരളമല്ല. തൊഴിൽ മേഖലയിലെ നിരന്തര അവധിക്കാരിൽ ഗണ്യമായ ഒരു വിഭാഗം വിഷാദരോഗക്കാരാണെന്ന് കാണാം. ഇവരിൽ ഉൾവലിയൽ, ശ്രദ്ധക്കുറവ്, താത്പര്യക്കുറവ്, ഓർമ്മക്കുറവ് എന്നിവയാൽ പലപ്പോഴും അവഹേളിക്കപ്പെടുകയും കൃത്യമായി അവധിക്ക് അപേക്ഷിക്കുന്നതിന് പോലും അലംഭാവം കാണിക്കുന്നതിന് കാരണമായിത്തീരുകയും ചെയ്യുന്നു. കൂടെയുള്ള ചിലരാവട്ടെ മടി എന്നും കഴിവുകേട് എന്നും ഒക്കെ പറഞ്ഞ് പരിഹാസ വാക്കുകൾ ചൊരിയുന്നു. രോഗപീഡകൾക്കു…